Listing Malayale Businesses, Events, and Services from all around Canada!

Play Our Video

കാനഡയിലുള്ള മലയാളികളുടെ ഉടമസ്ഥതയിലുള്ള എല്ലാ വ്യാപാര, സേവന സ്ഥാപനങ്ങളേയും ഒരു കുടകീഴിൽ കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് business.malayale.ca. കാനഡയിലെ മലയാളികളുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള എല്ലാ സംരംഭങ്ങളേയും ഏറ്റവും എളുപ്പത്തിൽ ആവശ്യക്കാരിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ചത്.

കാനഡയിലെ ഒട്ടു മിക്ക നഗരങ്ങളിലേയും ചെറുതും വലുതുമായ മലയാളി റെസ്റ്ററൻറ്സ്, ഗ്രോസറി സ്റ്റോഴ്സ്, ട്രാവൽ ഏജൻസിസ്‌, ഡോക്‌ടേഴ്‌സ്, റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്, ലോയേഴ്‌സ്, അസ്സോസിയേഷൻസ്, ആരാധനാലയങ്ങൾ തുടങ്ങി, വിവിധ വിഭാഗങ്ങളിൽപ്പെട്ട ലിസ്റ്റിങ്ങുകൾ ഈ പോർട്ടലിൽ ലഭ്യമാണ്. 2022 ജനുവരി മാസത്തിൽ ആരംഭിച്ച ഈ വെബ് സൈറ്റിന്റെ ഏറ്റവും വലിയ പ്രേത്യേകത ഇതിലെ സേവനങ്ങൾ തികച്ചും സൗജന്യമാണ് എന്നതാണ്.

കാനഡയിലെ പല സ്ഥലങ്ങളിലും ചിതറിക്കിടക്കുന്ന മലയാളീ സമൂഹത്തിനെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഇതിനോടകം സാധിച്ചു. കാനഡയിലെ അൻപതിൽ പരം സിറ്റികളിലായി business.malayale.ca. യുടെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. ഇരുന്നൂറിൽപരം ബിസിനസ് ലിസ്റ്റിംഗ്സ് ഇതിനോടകം വെബ്സൈറ്റിയിൽ വന്നു കഴിഞ്ഞു.

Increase your online visibility

We humbly present business.malayale.ca as the solution for that longstanding need.

200 +

Listings

13 k+

Verified Users

1 k+

New users per month

20 k+

Visitors per month

The Solution for Listing your Business in Canada

We humbly present WWW.BUSINESS.MALAYALE.CA as the solution for that longstanding need. It is our sincere belief that having a directory of Malayale businesses and professionals searchable by city and category will be a win-win situation for each and every one of us in the Canadian Malayale Community. We would be absolutely delighted to hear from you and please do let us know what you feel through our contact page.